വോഗ് അവാര്‍ഡ് നൈറ്റില്‍ തിളങ്ങി ജാൻവി കപൂര്‍. അതീവസുന്ദരിയായിട്ടാണ് ജാൻവി കപൂര്‍ അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രം ധരിച്ചതിന് ചില ആരാധകര്‍ വിമര്‍ശനവുമായി രംഗത്തും എത്തിയിട്ടുണ്ട്.

അവാര്‍ഡ് നൈറ്റില്‍ ജാൻവി കപൂറിന്റെ ആദ്യ സിനിമയിലെ നായകൻ ഇഷാനും എത്തിയിരുന്നു. ധടക് എന്ന സിനിമയിലായിരുന്നു ഇരുവരും ആദ്യമായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.