നടി ജ്യോതി കൃഷ്‍ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി രാധികയുടെ സഹോദരനാണ് അരുണ്‍ ആനന്ദരാജയാണ് വരന്‍. നവംബര്‍ 19നാണ് വിവാഹം.
തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി കൃഷ്‍ണയുടെ ആദ്യസിനിമ ബോംബെ മാര്‍ച്ച് 12 ആണ്. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫോ ജോസൂട്ടി എന്നിവയാണ് മറ്റ് ശ്രദ്ധേയ സിനിമകള്‍.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
