ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍ക്കാം




നിലവില്‍ ജുലൈ ഒന്നിനാണ് കബാലിയുടെ റിലീസ് നിശ്ചയിച്ചിരുന്നത് ഇത് മാറിയേക്കും. അധോലോക നായകന്‍റെ ജീവിതകഥ പറയുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പാ രഞ്ജിത്താണ്. രാധിക ആപ്‌തേയാണ് നായിക. സന്തോഷ് നാരായണനാണ് സംഗീതം. കലയരശന്‍, വിന്‍സ്റ്റ്ണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
