രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കബാലിയുടെ റിലീസിനോട് അനുബന്ധിച്ച് asianetnews.tv നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. asianetnews.tvയുടെ എഡിറ്റോറിയല്‍ ടീം തെരഞ്ഞെടുക്കുന്ന മികച്ച എന്‍ട്രികളില്‍ നിന്ന് നറുക്കെടുത്തവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. വിവിധ സ്ഥലങ്ങളിലെ തീയേറ്ററുകളില്‍ കബാലി സൗജന്യമായി കാണാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക. ഒരു വിജയിക്ക് രണ്ട് ടിക്കറ്റാണ് ലഭിക്കുക. വിജയികളുടെ തെരഞ്ഞെടുത്തഡബ്സ്മാഷ് വീഡിയോ കാണാം

വിജയികള്‍
എം രാജ് മോഹന്‍
മനോജ് എ എം
അനുപം കെ എസ്
ദേവാനന്ദ് ഷൈന്‍
ആര്യാ കൃഷ്‍ണന്‍
ഫിമേഷ് ഖാന്‍
അഖില്‍ കൃഷ്‍ണന്‍
നന്ദകിഷോര്‍ ആര്‍
അജിത്
അതുല്‍ സ്റ്റാന്‍ലി
ആല്‍വില്‍ സുഭാഷ്
അനിരുദ്ധ്
ഗിരീഷ്
മുഹമ്മദ് ജംഷാര്‍
ജോബിന്‍ ജോസഫ്
ശരത് അച്യുതന്‍
വൈദ്ധവ്
അസര്‍ കെ
ഷഫീഫ്
വിഷ്‍ണു മോഹന്‍
അന്‍ഷാദ് ഖാന്‍
വിപിന്‍ ദാസ്
മുഹമ്മദ് ഹഫ്നിന്‍
രോഹിത്