Asianet News MalayalamAsianet News Malayalam

കലാഭവൻ മണിയുടെ മരണം; സംവിധായകൻ വിനയന്‍റെ മൊഴിയെടുക്കും

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് സംവിധായകൻ വിനയൻറെ മൊഴിയെടുക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തി മൊഴി നൽകുക. വിനയൻറെ പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത്. 
 

kalabhavan mani death cbi collect director vinayan statement
Author
Thiruvananthapuram, First Published Oct 3, 2018, 1:25 AM IST


തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇന്ന് സംവിധായകൻ വിനയൻറെ മൊഴിയെടുക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തി മൊഴി നൽകുക. വിനയൻറെ പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios