നീരജ് മാധവന്റെ ഫോട്ടോയ്‍ക്ക് തകര്‍പ്പൻ കമന്റുമായി കാളിദാസ് ജയറാം. കാളിദാസ് ജയറാമിന് മറുപടിയുമായി നീരജ് മാധവും. സുഹൃത്തുക്കള്‍ക്കിടയിലെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്‍തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു നീരജ് മാധവിന്റെ ഫോട്ടോയ്‍ക്ക് കാളിദാസ് ജയറാം കമന്റിട്ടത്. നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം എന്നായിരുന്നു നീരജ് മാധവിന്റെ മറുപടി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. അതേസമയം രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റേതായി ഒരുങ്ങുന്ന ചിത്രം.