കാളിദാസ് ജയറാം നായകനായ മലയാള ചിത്രം ഏറെ കാത്തിരുന്നതിനു ശേഷമായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. വൈകി എത്തിയെങ്കിലും പൂമരത്തിലെ കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ‍്തു. എന്തായാലും കാളിദാസ് ജയറാം  നായകനാകുന്ന പുതിയ മലയാള സിനിമകള്‍ ഒരുങ്ങുകയാണ്.  കാളിദാസ് ജയറാം നായകനാകുന്ന അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവ് എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിഥുൻ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാം നായകനാകുന്നുണ്ട്. അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലും കാളിദാസ് ജയറാമാണ് നായകൻ.