Asianet News MalayalamAsianet News Malayalam

ഗൗതമി കമല്‍ വേര്‍പിരിയല്‍: കാരണം രമ്യകൃഷ്ണനോ?

Kamal Haasan new alliance with Ramya Krishnan
Author
New Delhi, First Published Nov 10, 2016, 12:06 PM IST

എന്നാല്‍ ഗൗതമി  ഡിസൈന്‍ ചെയ്ത വേഷം രമ്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് ധരിക്കില്ല എന്ന് ഗൗതമിയുടെ മുഖത്ത് നോക്കി രമ്യ പറയുകയും ചെയ്തു. യു എസില്‍ വച്ചു നടന്ന ഷൂട്ടിംഗിനിടയിലാണ് ഇരുവരും തമ്മില്‍ കലഹം ഉണ്ടായത്. രമ്യയുമായി വഴക്കിട്ട ശേഷം ഗൗതമി തിരികെ ചൈന്നയിലേയ്ക്ക് പോയി.  

കമല്‍ അഭിനയം നിര്‍ത്തി ഒപ്പം വരാത്തതു ഗൗതമിയെ ചൊടിപ്പിച്ചു.  മാത്രമല്ല അന്നു വൈകിട്ട് കമലും രമ്യാ കൃഷ്ണനും താമസിച്ചത് ഒരേ ഹോട്ടലിലായിരുന്നു. ഇതും കമലിനോടും രമ്യയോടുമുള്ള ഗൗതമിയുടെ ദേഷ്യം വര്‍ധിപ്പിച്ചു എന്നും പറയുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടീം അംഗങ്ങള്‍ എല്ലാവരും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios