കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് തേവര്‍ മഗൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നണ് പുതിയ റിപ്പോര്‍ട്ട്.

കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് തേവര്‍ മഗൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നണ് പുതിയ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമല്‍ഹാസന്റെ തിരക്കഥയില്‍ ഭരതൻ ആയിരുന്നു തേവര്‍ മഗൻ സംവിധാനം ചെയ്‍തത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അഞ്ച് ദേശീയ പുരസ്‍കാരം സ്വന്തമാക്കിയിരുന്നു. ഒസ്കറിന് ഇന്ത്യയുടെ ഒഫിഷ്യല്‍ ഒസ്‍കര്‍ എന്‍ട്രിയുമായിരുന്നു. ശിവാജി ഗണേശൻ, കമല്‍ഹാസൻ, നാസര്‍, രേവതി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്.