കന്നഡ നടൻ ദര്‍ശൻ കാര്‍ അപകടത്തില്‍ പെട്ടു. നടൻ ദേവ്‍രാജും മകൻ പ്രജ്വലും മറ്റ് നാല് പേരും കാറിലുണ്ടായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കന്നഡ നടൻ ദര്‍ശൻ കാര്‍ അപകടത്തില്‍ പെട്ടു. നടൻ ദേവ്‍രാജും മകൻ പ്രജ്വലും മറ്റ് നാല് പേരും കാറിലുണ്ടായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൈസൂരില്‍ വച്ചായിരുന്നു അപകടമുണ്ടായിരുന്നത്. ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു. പരുക്കേറ്റവരെ മൈസൂരിലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമല്ല.