കരീന കപൂര്‍ വിവാഹവേഷത്തില്‍- വീഡിയോ വൈറലാകുന്നു
കരീന കപൂര് വിവാഹവേഷത്തിലെത്തിലുള്ള വീഡിയോ ഓണ്ലൈനില് വൈറലാകുന്നു. വീരെ ദി വെഡ്ഡിംഗ് എന്ന സിനിമയിലെ രംഗമാണ് വൈറലാകുന്നത്.
ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരീന കപൂറിന് പുറമെ സോനം കപൂര്, സ്വര ഭാസ്കര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
