ബോളിവുഡ് സുന്ദരി കരീന എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ്. സെയ്ഫ് അലി ഖാനുമായുള്ള വിവാഹവും മകന്‍ തൈമൂറിന്റെ ജനനവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീനയുടെ ബിക്കിനിയിട്ട ഫോട്ടോഷൂട്ടാണ് ബോളിവുഡില്‍ ചൂടേറിയിരിക്കുന്നത്. ബീച്ചില്‍ നിന്നും മറ്റും ഹോട്ട് ലുക്കിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തെങ്കിലും ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ്.
