തൃശ്ശൂര്‍: പത്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന.സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്ത് നല്‍കും. രാജ്യവ്യാപകമായി പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ണിസേന കേരള പ്രസിന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
