Asianet News MalayalamAsianet News Malayalam

കാര്‍ത്തി പൈലറ്റാകുന്നു

Karthi flying high for Mani Ratnam’s film
Author
Chennai, First Published Jun 14, 2016, 7:09 AM IST

കാര്‍ത്തി പൈലറ്റായി അഭിനയിക്കുന്നു. മണിരത്നത്തിന്റെ പുതിയ സിനിമയിലാണ് കാര്‍ത്തി പൈലറ്റായി അഭിനയിക്കുന്നത്. ഇതിനായി കാര്‍ത്തി പൈലറ്റ് പരിശീലനം തുടങ്ങി. സ്‍പെഷല്‍ ഓര്‍ഡര്‍ വാങ്ങിയാണ് കാര്‍ത്തി പരിശീലനം നടത്തുന്നത്.

ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ഒരു പൈലറ്റിന്റെയും നര്‍ത്തകിയുടേയും പ്രണയകഥ. അദിതി റാവു ആണ് നായിക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

, Manirathnams film

 

Follow Us:
Download App:
  • android
  • ios