ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് നരേൻ. അരവിന്ദ് സ്വാമിയെ നായകനാക്കി കാര്‍ത്തിക് നരേന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചു.

ഏത് തരത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നരഗസൂരൻ എന്ന സിനിമയും കാര്‍ത്തിക് നരേൻ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുക സുജിത് സാരംഗ് ആണ്.