Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയെ ട്രോളന്മാര്‍ വിടുന്നില്ല..!

kasaba new trolls
Author
Kochi, First Published Jun 22, 2016, 11:54 AM IST

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജൻ സക്കറിയ എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അടുത്തിടെയാണ് ഇറങ്ങിയത്. എന്നാല്‍ പോസ്റ്റര്‍ ഇറങ്ങിയതോടെ കഥമാറി. പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ കൈ വിരിച്ച് ജീപ്പിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ രൂപം പലതീരിയിലാണ് ട്രോളിന് വിധേയമായത്.

എന്നാല്‍ ഇതില്‍ എങ്ങനെ മമ്മൂട്ടി പ്രതികരിക്കും എന്നത് കൗതുകരമായ കാര്യമായിരുന്നു. ഒടുവില്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്കിലൂടെ ഇത്തരത്തിലുള്ള ഏതാണ്ട് 10 ട്രോളുകള്‍ ഷെയര്‍ ചെയ്തു. ഇന്നത്തെ കാലത്തെ ആക്ഷേപഹാസ്യമാണ് ട്രോളുകള്‍ എന്നാണ് മമ്മൂട്ടി അന്ന് അഭിപ്രായപ്പെട്ടത്, പക്ഷെ ഈ അഭിപ്രായമൊന്നും ട്രോളന്മാരെ പിന്തരപ്പിച്ചില്ല കസബയുടെ പുതിയ പോസ്റ്ററുകള്‍ എത്തിയതോടെ ട്രോളന്മാര്‍ വീണ്ടും തങ്ങളുടെ ട്രോളിംഗ് ശക്തമാക്കി... ഇതാ മമ്മൂട്ടിക്ക് എതിരായ പുതിയ കസബ ട്രോളുകള്‍.

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

kasaba new trolls

 

Follow Us:
Download App:
  • android
  • ios