ശ്രീദേവിയുടെ മരണത്തെ ആഘോഷമാകുന്നു എന്നത് പരോക്ഷമായി സൂചിപ്പിച്ച് പ്രമുഖനടി കസ്തൂരിയുടെ ട്വീറ്റ്

ശ്രീദേവിയുടെ മരണത്തെ ആഘോഷമാകുന്നു എന്നത് പരോക്ഷമായി സൂചിപ്പിച്ച് പ്രമുഖനടി കസ്തൂരിയുടെ ട്വീറ്റ്. തെന്നിന്ത്യന്‍ നടിയായ കസ്തൂരി രസകരമായ ഒരു ചോദ്യത്തിലൂടെയാണ് ഇത് ഉയര്‍ത്തുന്നത്. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് ശ്രീദേവി പരിഹാസ രൂപേണ ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെയും സണ്ണി ലിയോണിന്റെയും പടവും കസ്തൂരി ഷെയര്‍ ചെയ്തിട്ടുണ്ട്.

Scroll to load tweet…