വിഷ്ണു ഉണ്ണികൃഷ്‍ന്‍ നായകനാകുന്ന ചിത്രമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്‍ണു ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിലെ നായകന്‍.

അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍. മുമ്പ് രാപ്പകല്‍, പളുങ്ക് തുടങ്ങിയ സിനിമകളില്‍ വിഷ്‌ണു ഉണ്ണികൃഷ്‍ണന്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ദിലീപും യുജിഎമ്മും കൂടിയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി.
