കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്.

ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍ നായകനാകുന്ന ഭൈരവിലും കീര്‍ത്തി സുരേഷ് ആണ് നായിക. ഭരതന്‍ ആണ് ഭൈരവ് സംവിധാനം ചെയ്യുന്നത്.