അശ്ലീല കോളുകള്‍ വരുന്നതായി ബോഴിവുഡ് നടി കൊയീന മിത്രയുടെ പരാതി. ഇതുസംബന്ധിച്ച് കൊയീന മിത്ര പൊലീസില്‍ പരാതി നല്‍കി.
വ്യത്യസ്ത നമ്പറുകളില്‍ ഒരാള്‍ പല തവണ ഫോണ്‍ ചെയ്‍ത് അശ്ലീലം പറയുന്നുവെന്നാണ് നടിയുടെ പരാതി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
