കുടുംബപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിക്കെതിരെ നടി രഞ്ജി രംഗത്ത്. ഖുശ്ബു ആണ് ഈ പരിപാടി അവതരിപ്പിച്ചത്.  തമിഴ് ചാനലിനെ നിജങ്കള്‍ എന്ന ഷോ നടത്തുന്നതിനിടയില്‍ നടി ഖുശ്ബു പരിപാടിയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ച് ചീത്തവിളിക്കുന്ന രംഗങ്ങളുടെ ഫോട്ടോ സഹിതം നല്‍കി കൊണ്ടാണു രഞ്ജിനി തന്‍റെ പ്രതിക്ഷേധം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 

ഇത്തരം പരിപാടികളില്‍ അവതാരകരായി എത്തുന്ന പല നടിമാര്‍ക്കും ഉപദേശം നല്‍കാന്‍ പോലുമുള്ള അര്‍ഹതയില്ല എന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം