മഹാശിവരാത്രിയാണ് ഇന്ന്. ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസമാണ് ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നത്. വെള്ളിത്തിരയിലെ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് ശിവരാത്രി ആശംസകള്‍ നേര്‍ന്നു. അമിതാഭ് ബച്ചന്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ മഹാശിവരാത്രി ആശംസകള്‍ നേര്‍ന്നു.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
