ജെമിനി ഗണേശനായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാനടിയിടെ ദുല്‍ഖറിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍ നടിയായിരിരുന്ന സാവിത്രിയുടെ കഥ പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ ഭര്‍ത്താവായ ജെമിനി ഗണേശനായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.

ജെമിനി ഗണേശന്റെ വേഷത്തില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
