ദുബായ്: രജനി കാന്തിന്‍റെ ബിഗ്ബജറ്റ് ശങ്കര്‍ ചിത്രം 2.0യുടെ മെയ്ക്കിംഗ് വീഡിയോ ഇറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന 2.0ലെ വിസ്മയിപ്പിക്കുന്ന രംഗങ്ങള്‍ എങ്ങനെ ഒരുക്കിയെന്നാണ് സംവിധായകന്‍ വീഡിയോയില്‍ പറയുന്നത്. നായകന്‍ രജനികാന്ത്, സഹതാരം അക്ഷയ് കുമാര്‍, എന്നിവര്‍ വീഡിയോയിലുണ്ട്.