ദുല്‍ഖറിന്‍റെ പ്രണവിന്‍റെയും ചിത്രത്തില്‍ ഒരു പോലെ അവസരം ലഭിച്ചാല്‍ ആരുടെ ചിത്രം തിരഞ്ഞെടുക്കും എന്ന ചോദ്യം ഒരു അഭിമുഖത്തിനിടയില്‍ മാളവികയ്ക്ക് നേരിടേണ്ടി വന്നു. രണ്ടു പേരേയും എനിക്കു വ്യക്തിപരമായി ഒരുപാട് ഇഷ്മാണ്. ചിലപ്പോള്‍ ആ രണ്ടു ചിത്രങ്ങളും ചെയ്യുമായിരിക്കും എന്നായിരുന്നു മാളവികയുടെ മറുപടി. 

മമ്മൂട്ടിയുടെ മകളായി അഭിനയിച്ചവരൊക്കെ പിന്നീട് മെഗാസ്റ്റാറിന്‍റെ നായികമാരായും എത്തിട്ടുണ്ട്. അങ്ങനെ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മെഗാസ്റ്റാറിന്‍റെ നായികയായി അഭിനയിക്കും എന്നു മാളവിക പറഞ്ഞു. അഭിനയം എന്‍റെ പാഷനാണ് എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമാമെ തുടരാന്‍ താല്‍പ്പര്യം ഉള്ളു എന്നും താരം പറഞ്ഞു.