ഓണാഘോഷത്തിനെത്തിയ മോഹന്‍ലാല്‍, കുടുംബസ്ഥനായ മമ്മൂട്ടി; മലയാളസിനിമയുടെ ഫ്ളാഷ്ബാക്ക് -1

First Published 25, Oct 2018, 4:23 PM IST

മലയാള സിനിമയുടെ ഫ്ളാഷ് ബാക്ക് ഫ്രെയ്‍മുകളാണ് ഇവ. ഓര്‍മ്മകളില്‍ മങ്ങലേല്‍ക്കാത്ത ചിത്രങ്ങള്‍. 

അടൂര്‍ ഭാസി, മല്ലിക സുകുമാരന്‍, കമല്‍ ഹാസന്‍ (ചിത്രം-നാന)

അടൂര്‍ ഗോപാലകൃഷ്ണന്‍-ഒരു അപൂര്‍വ്വ കുടുംബചിത്രം. മകള്‍ അശ്വതിക്കും ഭാര്യ സുനന്ദയ്ക്കുമൊപ്പം (ചിത്രം-നാന)

കലാരഞ്ജിനി, കല്‍പന, ഉര്‍വ്വശി (ചിത്രം-നാന)

മമ്മൂട്ടി-അപൂര്‍വ്വ കുടുംബചിത്രം, മക്കള്‍ ദുല്‍ഖറിനും സുറുമിക്കും ഭാര്യ സുല്‍ഫത്തിനുമൊപ്പം (ചിത്രം-നാന)

മമ്മൂട്ടി-കുടുംബചിത്രം (ചിത്രം-നാന)

മമ്മൂട്ടി-കുടുംബചിത്രം (ചിത്രം-നാന)

ഓണം ഫോട്ടോ ഷൂട്ട്- മോഹന്‍ലാല്‍, ആനി (ചിത്രം-നാന)

ഒരു സിബിഐ ഡയറിക്കുറിപ്പ് ലൊക്കേഷനില്ഡ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, കെ മധു (ചിത്രം-നാന)

കാബൂളിവാല ചിത്രീകരണത്തിനിടെ ജഗതി ശ്രീകുമാര്‍, ലാല്‍, ഇന്നസെന്‍റ്, സിദ്ദിഖ് എന്നിവര്‍ (ചിത്രം-നാന)

ഉര്‍വ്വശി, കല്‍പന (ചിത്രം-നാന)

ഉര്‍വ്വശി, കല്‍പന (ചിത്രം-നാന)

loader