മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് വമ്പന്‍. രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും വന്പന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.