പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേ  ഒരുക്കിയ ശ്യംധര്‍ പുതിയ സിനിമയുടെ തയ്യാറെടുപ്പില്‍. മമ്മൂട്ടിയാണ് പുതിയ സിനിമയില്‍ നായകനാകുക.

എറണാകുളമായിരിക്കും ലൊക്കേഷന്‍‌. മമ്മൂട്ടിക്കു പുറമേ അലന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അതേസമയം മമ്മൂട്ടി ഇപ്പോള്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.