കേരളത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ സാക്ഷിയാവാന്‍ മമ്മൂട്ടിയെത്തും. 19 അംഗ മന്ത്രിസഭ അധികാരമേറ്റെടുക്കുന്നതിന് സാക്ഷിയാവാന്‍ മമ്മൂട്ടിയെ കൂടാതെ ഇന്നസെന്‍റ് എംപിയും മറ്റു സിനിമാ താരങ്ങളും പ്രമുഖരെത്തും.