മയുഖത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. മംമ്തയുടെ പുതിയ ചിത്രം ഉദാഹരണം സുജാത റിലീസാവുന്നതിന്‍റെ ത്രില്ലിലാണ് താരം. അതിനിടയില്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്‍റെ ഫോട്ടോ ഷൂട്ട്ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഗ്ലാമറസിലുള്ള മംമ്തയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.