കാന്‍സര്‍ രോഗത്തെ അതിജീവിച്ച് വീണ്ടും വെള്ളിത്തിരയില്‍ സജീവമായ മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ. വെള്ളിനക്ഷത്രം സിനിമാ വാരികയാണ് മംമ്തയുടെ ഗ്ലാമര്‍ ഫോട്ടോകളുടെ വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഗ്ലാമര്‍ വേഷങ്ങളില്‍ മംത ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

കാണാം, വീഡിയോ:

Video Courtesy: Vellinaksahthram