കുഞ്ചാക്കോ ബോബൻ നായകനാകുന്ന മാംഗല്യം തന്തുനാനേന എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സൌമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന മാംഗല്യം തന്തുനാനേന എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. സൌമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംഗീതജ്ഞനായ ചെമ്പൈയെ കുറിച്ച് ഒരുക്കിയ ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സംവിധായികയാണ് സൌമ്യ സദാനന്ദൻ. മാംഗല്യം തന്തുനാനേനയില്‍ നമിഷ സജയൻ ആണ് നായികയായി അഭിനയിക്കുന്നത്. ഹരീഷ്, ശാന്തി കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദ് കൃഷ്‍ണയാണ് ഛായാഗ്രാഹകൻ. ടോണി മഠത്തില്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.