സംസം എന്ന സിനിമയിലാണ് മഞ്ജിമ മോഹൻ നായികയാകുന്നത്. നീലകണ്ഠ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മഞ്ജിമ മോഹൻ നായികയായി എത്തിയത് ഒരു വടക്കുംസെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് അന്യഭാഷകളിലായിരുന്നു മഞ്ജിമ മോഹൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോഴിതാ മഞ്ജിമ മോഹൻ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

സംസം എന്ന സിനിമയിലാണ് മഞ്ജിമ മോഹൻ നായികയാകുന്നത്. നീലകണ്ഠ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ക്വീൻ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആണ് മലയാളത്തില്‍ എത്തുന്നത്. സണ്ണി വെയ്ൻ ആണ് ചിത്രത്തിലെ നായകൻ. ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ റിലീസ്.