Asianet News MalayalamAsianet News Malayalam

ഫാഷന്‍ ലോകം മാനുഷിയ്ക്ക് പിന്നാലെ, വൈറലായി ചിത്രങ്ങള്‍

  • ഫാഷന്‍ ലോകം മാനുഷിയ്ക്ക് പിന്നാലെ, വൈറലായി ചിത്രങ്ങള്‍
  • കുറഞ്ഞ മേക്കപ്പിലും ആഡംബരം കുറച്ചും ശ്രദ്ധ നേടി മാനുഷി
manushi chillar photos hits internet

ആര്‍ത്തവ ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന ലോകസുന്ദരി മാനുഷി ഛില്ലറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ഈ ഇരുപതുകാരിയുടെ ലോകപര്യടന ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ സംസാര വിഷയം. കുറഞ്ഞ മേക്കപ്പിലും ആഡംബരം കുറച്ചും ശ്രദ്ധ നേടി വ്യത്യസ്തയാവുന്ന ഈ ലോകസുന്ദരിയുടെ  ഫാഷന്‍ കുറഞ്ഞ സമയം കൊണ്ടാണ് അംഗീകരിക്കപ്പെടുന്നത്. ഹൈദരാബാദില്‍ നിന്ന് ആരംഭിച്ച് സാന്‍സ്ഫ്രാന്‍സിസ്കോ വരെയുള്ള ലോകപര്യടനത്തില്‍ നിന്നുള്ള മാനുഷിയുടെ ചിത്രങ്ങള്‍ കാണാം.

 

manushi chillar photos hits internet

manushi chillar photos hits internet

manushi chillar photos hits internet

manushi chillar photos hits internet

manushi chillar photos hits internet

manushi chillar photos hits internet

manushi chillar photos hits internet

Follow Us:
Download App:
  • android
  • ios