മീരാ നന്ദന്‍ ഒരിടവേളയ്‍ക്കു ശേഷം നായികയായ അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ എന്ന ചിത്രം തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ലൈവില്‍ മീരാ നന്ദന്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജൂലിയറ്റിനോട് മീരാ നന്ദന്‍ സംസാരിക്കുന്നു. വീഡിയോ കാണാം.