വിജയ്‍യുടെ മെര്‍സലിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്ക്. നവംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമായി 400-500 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഉടര്‍ പ്രദര്‍ശനത്തിനെത്തിക്കും.