ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയില്‍ കായിക മന്ത്രി ഇപി ജയരാജന് നടത്തിയ അനുശോചനത്തിലെ അബദ്ധം സോഷ്യൽമീഡിയയിൽ വലിയ ചിരിയും ട്രോളിംഗുമായി. ദേശീയ രാജ്യാന്തരമാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇപ്പോഴിതാ സംഭവം അങ്ങ് ബോളിവുഡിലും എത്തിയിരിക്കുന്നു. ഒരു ദേശീയമാധ്യമത്തിൽ വന്ന മന്ത്രി ജയരാജിന്റെ വാർത്ത ബോളിവുഡിലെ പ്രശസ്ത സംവിധായകന് അനുരാഗ് കാശ്യപ് പങ്കുവച്ചത് വലിയൊരു പൊട്ടിച്ചിരിയോടെ.
ബോളിവുഡിനെയും ചിരിപ്പിച്ച് ഇ.പി ജയരാജന്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
