ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. ചെയ്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം തന്നെയാണ് മിയ കാഴ്ചവച്ചത്.

ചേട്ടായീസില്‍ ബിജുമേനോന്റെ ഭാര്യയായി മുഴുനീളെ വേഷം ചെയ്തതോടെ പിന്നീടങ്ങളോട്ട് മിയയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരം തന്നെയാണ് ആരാധകര്‍ക്കായി ഫോട്ടോ പങ്കുവച്ചത്.




