മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പാക് താരങ്ങളെ ഇനി അഭിനയിപ്പിക്കില്ലെന്ന കരണ്‍ ജോഹറിന്റെ വിശദീകരണം സ്വീകര്യമല്ലെന്നാണ് എംഎന്‍എസ് നിലപാട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമയ്‌ക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നത് സംബന്ധിച്ച് എംഎന്‍എസ് തലവന്‍ രാജ്താക്കറെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ മാസം 28ന് പടം റിലീസ് ചെയ്താല്‍ മള്‍ടിപ്ലക്‌സ് തിയേറ്ററുകള്‍ തകര്‍ക്കുമെന്നാണ് എംഎന്‍എസ് ഭീഷണി.