മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാലുമായുള്ള ചിത്രം പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. പോസ്റ്റിന് കമന്‍റായി നൂറ് കണക്കിന് മമ്മൂട്ടി ആരാധകരും ലാലേട്ടന് ജന്മദിനാശംസ നേരുന്നുണ്ട്.