മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍. തമാശകള്‍ ഏറെ ഇഷ്‍ടപ്പെടുന്ന താരമാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു-. ഏഷ്യാനെറ്റിന്റെ ബഡായ് ബംഗ്ലാവിലാണ് മോഹന്‍ലാല്‍ മനസ്സു തുറന്നത്.

തമാശകള്‍ ഇഷ്‍ടപ്പെടുന്ന ആളാണ് മമ്മൂട്ടി. തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു കൊച്ചുകുട്ടി ആ മനസ്സിലുണ്ട്. അദ്ദേഹം തമാശ പറയുന്നത് കേള്‍ക്കുന്നതാണ് ഇഷ്‍ടം- മോഹന്‍ലാല്‍ പറയുന്നു.