മോഹന്‍ലാല്‍ ആരാധകരുടെ കഥ പറയുന്ന സിനിമയിലേക്ക് ബാലതാരങ്ങളെ തേടുന്നു. ഇന്ദ്രജിത്തിന്റേയും മഞ്ജു വാര്യരുടേയും കുട്ടിക്കാലം അവതരിപ്പിക്കാനാണ് അഭിനേതാക്കളെ തേടുന്നത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.

ഉണ്ണികളെ ഒരു കഥ പറയാം, വാണ്ടഡ്, മുഖം, ചിത്രം, ദൃശ്യം, പക്ഷേ, നിര്‍ണയം, അര്‍ഹത, ഒപ്പം. മിന്നാരം തുടങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പേരുകള്‍ ചേര്‍ത്തുവച്ചാണ് കാസ്റ്റിംഗ് കോള്‍.