സിനിമാലോകത്തെ ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്നത്. ലൂസിഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ആ സിനിമയെ കുറിച്ച് ആരാധകരോട് ഫേസ്ബുക്കില്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നു. പുതിയ പ്രൊജക്റ്റിനെക്കുറിച്ച് ആരാധകരോട് വലിയ ഒരു വാര്‍ത്ത പറയാനുണ്ട് എന്ന മുഖവുരയോടെയാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.