മകള്‍ വിസ്‍മയയ്ക്കൊപ്പമുള്ള നടൻ മോഹൻലാലിന്റെ വീഡിയോ വൈറലാകുന്നു. വിമാനത്താവളത്തില്‍ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.
മകള്‍ വിസ്‍മയയ്ക്കൊപ്പമുള്ള നടൻ മോഹൻലാലിന്റെ വീഡിയോ വൈറലാകുന്നു. വിമാനത്താവളത്തില്‍ നിന്ന് വാഹനത്തിലേക്ക് കയറുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.

പൊതു ഇടങ്ങളില്‍ മോഹന്‍ലാലിനൊപ്പം അധികമൊന്നും വിസ്മയയെ ആരാധകര്‍ കാണാറില്ല. അതുകൊണ്ടുതന്നെ വിസ്മയ്‍ക്കൊപ്പമുള്ള മോഹൻലാലിന്റെ വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്. അതേസമയം ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാല്‍. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.