മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ സിനിമകളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗുകള്‍ ഡബ്‌സ്മാഷ് ആയി ചെയ്ത് ഒപ്പം അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുക. ഏറ്റവും മികച്ച ഡബ്‌സ്മാഷിന് സമ്മാനവും ഇവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.