തലസ്ഥാന നഗരത്തില്‍ നിന്നാണ് ബാഹുബലി റെക്കോഡ് പുലിമുരുകന്‍ തകര്‍ത്തു എന്ന വാര്‍ത്ത വരുന്നത്. കേരളത്തിലെ ഒരു തിയറ്ററില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയത്തില്‍ 1കോടി പിന്നിടുന്ന സിനിമ എന്ന റെക്കോഡാണ് മോഹന്‍ലാല്‍ ചിത്രം ബാഹുബലിയില്‍ നിന്നും കരസ്ഥമാക്കിയത്.

തലസ്ഥാനത്തെ ഏരീസ് മള്‍ട്ടിപ്ലെക്സിലാണ് 15 ദിവസം കൊണ്ട് ഒരു കോടി പിന്നിട്ടത്. ബാഹുബലി 24 ദിവസം കൊണ്ടാണ് ഒരു കോടി പിന്നീട്ടത്.