ഒടിയനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമ പ്രഖ്യാപിച്ചു. അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന് പേരിട്ടിട്ടില്ല. സാജു തോമസാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.