മലയാളത്തിന്റെ പ്രിയതാരം മോഹന്‍ ലാലിന് പ്രീ ബർത്ത്ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും. ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹന്‍ ലാല്‍ ജനിച്ചത്. ഇടവത്തിലെ രേവതി നക്ഷത്രമായിരുന്നു ജന്മനാള്. ഈ 21ന് മലയാളത്തിന്റെ പ്രിയതാരത്തിന് 57 വയസ്സ് തികയുന്നു. പ്രീ ബെര്‍ത്ഡേ ആഘോഷം വീഡിയോ കാണാം
മോഹന്‍ലാലിന്റെ പ്രീ ബർത്ത്ഡേ ആഘോഷം;വീഡിയോ!
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
