വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് നടൻ മുകേഷ്. നല്ലനേതാവാകാനാണ് വിമർശനങ്ങൾ എന്ന് മനസ്സിലാക്കുന്നു. 'അമ്മ'യുടെ വാർത്താസമ്മേളനത്തിൽ മോശമായി ഒന്നും പറഞ്ഞിട്ടില്ല' . രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ്. തെറ്റുകൾ സ്വാഭാവികമെന്നും മുകേഷ് പറഞ്ഞു.