Asianet News MalayalamAsianet News Malayalam

അച്ചായനൊരു സര്‍വ്വകലാശാലയാ... 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' ടീസറെത്തി

munthirivallikal thalirkkumbol teaser
Author
Kochi, First Published Dec 3, 2016, 12:51 PM IST

വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. 

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ മീന ജോടികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം.


 

Follow Us:
Download App:
  • android
  • ios